നിതിൻരാജ് പ്രിൻസിപ്പലിന്റെ മുറിയിൽനിന്ന് കരഞ്ഞിറങ്ങുന്ന…
കണ്ണൂർ: നിതിൻരാജിന്റെ മരണത്തിൽ നിർണായക സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പ്രിൻസിപ്പലിന്റെ മുറിയിൽനിന്ന് നിതിൻ കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കരഞ്ഞുകൊണ്ട് വരുന്നത് കണ്ടതായി ദൃക്സാക്ഷികളുടെ
Read more