താനൂരിൽ നാളെ മുഖ്യമന്ത്രി ഉദ്ഘാടനം…
താനൂർ: താനൂരിലെ കളിക്കമ്പക്കാരുടെ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ നാല് സ്റ്റേഡിയങ്ങൾ യാഥാർഥ്യമാകുന്നു. സ്റ്റേഡിയങ്ങൾ ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. കാട്ടിലങ്ങാടി സ്റ്റേഡിയം പത്തര കോടി രൂപയുടെ
Read more