‘ശരിക്കും സങ്കടമുണ്ട്, അഞ്ച് മിനിറ്റിന്…
കളമശ്ശേരി: ‘അഞ്ച് മിനിറ്റിന് ഇത്രയും വിലയുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്. ശരിക്കും സങ്കടമുണ്ട്’ -തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ കുവൈത്തിൽ നിന്ന് വന്ന പ്രവാസിയായ കളമശ്ശേരി ചങ്ങമ്പുഴ നഗറിലെ ഷാൽബിന്റെ സങ്കടം
Read more