‘അടിച്ചോടിക്കും അവിടുന്ന്’ -ഡി.വൈ.എഫ്.ഐ കുടില്‍കെട്ടി…
പറവൂർ: വയനാട് ചൂരൽമല പുനരധിവാസത്തിന് കോൺഗ്രസ് ഏറ്റെടുത്ത സ്ഥലത്ത് ഡി.വൈ.എഫ്.ഐ കുടില്‍ കെട്ടി സമരം ചെയ്താല്‍ അടിച്ചോടിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പറവൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു
Read more