'ഒന്നാമത്തെ ഗുണ്ട അദ്ദേഹമായിരിക്കും, രണ്ടാമത്തേത്…

ആലപ്പുഴ: സി.പി.എം നേതാവ് ജി. സുധാകരന്‍റെ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി സജി ചെറിയാൻ. ജി. സുധാകരന്‍ പറഞ്ഞ രാഷ്ട്രീയ കാര്യങ്ങൾക്ക് പാർട്ടി മറുപടി പറയുമെന്ന് സജി ചെറിയാൻ

Read more

ആരുടെയും സാമ്പത്തിക പ്രശ്നത്തിൽ ഇടപെട്ടിട്ടില്ല;…

തിരുവനന്തപുരം: ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആരോപണം തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള അജണ്ടയെന്ന് കടകംപള്ളി സുരേന്ദ്രൻ. മാധ്യമപ്രവർത്തകർ ഈ വാർത്ത കൊടുക്കുന്നതിന് മുമ്പ് ഒന്ന് അന്വേഷിക്കണമായിരുന്നു എന്നും കടകംപള്ളി പറഞ്ഞു.

Read more

ഉടുമ്പന്‍ചോല: എം.എം. മണിയെ മാറ്റുന്നതിൽ…

നെടുങ്കണ്ടം: ഉടുമ്പന്‍ചോലയില്‍ എം.എം. മണിക്ക് പകരം കെ.കെ. ജയചന്ദ്രനെ സ്ഥാനാര്‍ഥിയാക്കാനുള്ള സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ നീക്കത്തിനെതിരെ പാർട്ടിക്കുള്ളിൽ അതൃപ്തി. സിറ്റിങ് എം.എൽ.എയും മുതിർന്ന നേതാവുമായ എം.എം. മണിയെ

Read more

തെരഞ്ഞെടുപ്പിൽ പിണറായി തന്നെ നയിക്കണമെന്ന്…

ന്യൂഡൽഹി: തുടർച്ചയായ മൂന്നാമൂഴത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കണമെന്നും മത്സരിക്കണമെന്നും സി.പി.എം കേരള ഘടകം. ന്യൂഡൽഹിയിൽ നടക്കുന്നന പോളിറ്റ് ബ്യൂറോ യോഗത്തിലാണ് പാർട്ടി

Read more

നവ കേരള സർവേ; നിയമ…

തിരുവനന്തപുരം: നവകേരള സർവേ റദ്ദാക്കിയ ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്ത സുപ്രിം കോടതി നടപടി സർക്കാറിന് ലഭിച്ച താത്കാലിക ആശ്വാസം മാത്രമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ്

Read more

മണ്ഡലം മാറി മത്സരിക്കാൻ കോൺഗ്രസും…

തൃശ്ശൂർ: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സംവരണ മണ്ഡലമായ ചേലക്കരയും കോങ്ങാടും വെച്ചുമാറാൻ കോൺഗ്രസും മുസ്​ലിം ലീഗും തമ്മിൽ ധാരണ. കുന്നംകുളത്താണ് പട്ടികജാതി മണ്ഡലങ്ങൾ പരസ്പരം മാറാനായി കോൺഗ്രസ്-

Read more

കിഫ്​ബി പണം പ്രചാരണത്തിനായി ചെലവിടുന്നു:…

തി​രു​വ​ന​ന്ത​പു​രം: മൂ​ന്നാം പി​ണ​റാ​യി സ​ര്‍ക്കാ​ര്‍ എ​ന്ന ല​ക്ഷ്യം വെ​ച്ച് ച​ട്ട​വി​രു​ദ്ധ​മാ​യി കി​ഫ്​​ബി​യു​ടെ പ​ണം സ​ർ​ക്കാ​ർ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക്​ ചെ​ല​ഴി​ക്കു​ക​യാ​ണെ​ന്ന്​ കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ്​ ചെ​ന്നി​ത്ത​ല. വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി മ​സാ​ല

Read more

‘ബി.ജെ.പി പോലും രാഷ്​ട്രീയ ആയുധമാക്കാത്ത…

തിരുവനന്തപുരം: ബി.ജെ.പി പോലും രാഷ്ട്രീയ ആയുധമാക്കാത്ത മാറാട് കാലപത്തെ ആയുധമാക്കാൻ സി.പി.എം ശ്രമിക്കരുതെന്ന മുന്നറിയിപ്പുമായി ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജീബുറഹ്മാൻ. മാറാട് കലാപത്തിന്റെ മുറിവുണക്കാൻ

Read more

കോൺഗ്രസ് ജയിച്ചാൽ അഹമ്മദ് പട്ടേൽ…

തിരുവനന്തപുരം: രാജ്യവ്യാപകമായി ബി.ജെ.പിയും സംഘ്പരിവാർ സംഘടനകളും നടത്തുന്ന വർഗീയ പ്രചാരണ അജണ്ട കേരളത്തിൽ സി.പി.എം ഏറ്റെടുത്ത് നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ കേരളത്തിൽ

Read more

ഏശുമോ കനഗോലു തന്ത്രങ്ങൾ; ‘ലക്ഷ്യ’യിൽ…

കോഴിക്കോട്: വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ നിന്നും ലഭിച്ച പുത്തൻ ആത്മവിശ്വാസവുമായി കോൺഗ്രസ് ചുരമിറങ്ങുന്നത് തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക്. രണ്ടു ദിവസങ്ങളിലായി നടന്ന സംസ്ഥാന നേതൃക്യാമ്പ് ‘ലക്ഷ്യ’യിൽ തെരഞ്ഞെടുപ്പിനുള്ള കച്ച

Read more