ഇസ്രായേലുമായുള്ള സഹകരണം കേരള സർക്കാർ…

കോഴിക്കോട്: ഫലസ്തീനിൽ ക്രൂരമായ വംശഹത്യ തുടർന്നുകൊണ്ടിരിക്കുകയും മിഡിലീസ്റ്റിലാകെ അസ്ഥിരത പടർത്താൻ ശ്രമിക്കുകയും ചെയ്യുന്ന ഇസ്രായേലുമായുള്ള സഹകരണം കേരള സർക്കാർ അവസാനിപ്പിക്കണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ്

Read more