പൂരപ്പറമ്പിൽ തലയെടുപ്പോടെ കണ്ണൂർ, തൊട്ടുപിന്നിൽ…
തൃശൂർ: പൂരപ്പറമ്പിൽ കലോത്സവപ്പോര് കനക്കുമ്പോൾ തലയെടുപ്പോടെ മുന്നിലുള്ളത് കണ്ണൂർ. 935 പോയിൻന്റാണ് കണ്ണൂർ സ്വന്തമാക്കിയത്. തൊട്ടുപിന്നിൽ ആതിഥേയരായ തൃശൂർ 930 പോയിന്റുമായി മത്സരം കടുപ്പിക്കുന്നുണ്ട്. മൂന്നാം സ്ഥാനത്തുള്ള
Read more