പിഴവുകളെണ്ണി ഡി.വൈ.എഫ്.ഐ ; സംഘടനാബോധം…
തൃശൂർ: പ്രവർത്തകർക്കിടയിൽ സംഘടനാബോധം കുറഞ്ഞുവരുന്നതായും പിണറായി സർക്കാറിന്റെ തുടർഭരണം സംഘടനക്ക് ക്ഷീണമുണ്ടാക്കിയെന്നും ഡി.വൈ.എഫ്.ഐ സംഘടനാ റിപ്പോർട്ട്. മുഴുവൻ സംസ്ഥാന കമ്മിറ്റി യോഗത്തിലും പങ്കെടുക്കുകയെന്ന നേതൃബോധത്തിലേക്ക് മിക്കവർക്കും എത്താനായിട്ടില്ല.
Read more