കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക്, വേങ്ങരയിൽ കെ.എം.…
മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർഥി നിർണയത്തിൽ മുസ്ലിം ലീഗിൽ നിർണായക ധാരണ. നിലവിൽ വേങ്ങര മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പി.കെ. കുഞ്ഞാലിക്കുട്ടി ഇത്തവണ മലപ്പുറം മണ്ഡലത്തിലേക്ക് മാറും.
Read more