കോടിയേരി അനുസ്മരണം സംഘടിപ്പിച്ചു.

സ: കോടിയേരി ബാലകൃഷ്ണൻ്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് CPI(M) അരീക്കോട് ഏരിയ കമ്മിറ്റി ഓഫീസിൽ ഏരിയ സെക്രട്ടറി കെ. ഭാസ്കരൻ പതാക ഉയർത്തിയ ശേഷം അനുസ്മരണ പ്രഭാഷണം

Read more