എല്ലാ വർഷവും വൈദ്യുതി നിരക്ക്…

തിരുവനന്തപുരം: എല്ലാ വർഷവും വൈദ്യുതി നിരക്ക് വർധിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. നിരക്ക് വർധനയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നും ജനങ്ങൾ ഇതിനായി തയാറാവണമെന്നും വൈദ്യുതി മന്ത്രി വ്യക്തമാക്കി.  

Read more