പവർകട്ടിന്‍റെ ചൂടറിഞ്ഞ് വകുപ്പ് മന്ത്രിയും!…

കൊച്ചി: സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധിയുടെ ചൂടറിഞ്ഞ് വകുപ്പ് മന്ത്രിയും! എറണാകുളത്ത് വൈദ്യുതി വകുപ്പ് ജീവനക്കാരുടെ സംസ്ഥാന സമ്മേളനത്തിൽ മന്ത്രി സണ്ണി ജോസഫ് സംസാരിക്കുന്നതിനിടെ വൈദ്യുതി നിലച്ചു.

Read more

'കറന്റ് എപ്പോൾ വരും? അതറിയാൻ…

തിരുവനന്തപുരം: വൈദ്യുതി തടസ്സപ്പെട്ടതിനെത്തുടർന്ന് കെ.എസ്.ഇ.ബി ഓഫിസിലേക്ക് വിളിച്ച ഉപഭോക്താവിന് വൈദ്യുതി മന്ത്രിയുടെ നമ്പർ നൽകി ഉദ്യോഗസ്ഥന്റെ വിചിത്ര നടപടി. കറന്റ് എപ്പോൾ വരുമെന്ന് അറിയാൻ മന്ത്രിയെ വിളിച്ചാൽ

Read more

കേരളത്തിൽ ഇന്ന് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകീട്ട് 6.30 നും രാത്രി 12 നുമിടയിൽ ഭാഗികമായ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. വൈകീട്ട് 6.30 മുതൽ രാത്രി 12

Read more

സംസ്ഥാനത്ത് ലോഡ്ഷെഡിങില്ല, ഉള്ളത് സ്വാഭാവിക…

പാലക്കാട് : സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡിങ് ഏർപ്പെടുത്തിയിട്ടില്ലെന്നും ഓവർലോഡ് മൂലമുണ്ടാകുന്ന സ്വാഭാവിക നിയന്ത്രണങ്ങൾ മാത്രമാണ് ഇപ്പോൾ നിലവിലുള്ളതെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. വൈദ്യുതി ഉപയോഗം റെക്കോർഡുകൾ

Read more

സംസ്ഥാനത്ത് പുതിയ 335 ഇ.വി…

തിരുവനന്തപുരം: കേരളത്തിൽ ഇലക്ട്രിക് വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 335 പുതിയ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ 63.12 കോടി രൂപയുടെ ഗ്രാൻഡ് അനുവദിച്ചു. ‘പി.എം ഇ-ഡ്രൈവ്’ പദ്ധതി

Read more

മൂലമറ്റം വൈദ്യുതി നിലയത്തിന് 50

മൂ​ല​മ​റ്റം പ​വ​ർ ഹൗ​സി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ടം മൂലമറ്റം: ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുതി നിലയത്തിന് വ്യാഴാഴ്ച അമ്പതാണ്ട് തികയുന്നു. ഇടുക്കി ജില്ലയിലെ മൂലമറ്റത്ത് പാറക്കുള്ളിൽ തുരന്നെടുത്ത

Read more

ഫെബ്രുവരിയിൽ വൈദ്യുതി ബിൽ കുറയും

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ പ്രതിമാസ ബില്ലിങ്​ ഉപഭോക്താക്കൾക്ക് ഫെബ്രുവരിയിൽ ഇന്ധന സർചാർജ് ഉണ്ടാവില്ല. അതേസമയം, ദ്വൈമാസ ബില്ലിങ്​ ഉപഭോക്താക്കളിൽനിന്ന് യൂനിറ്റിന് നാല്​ പൈസ ഇന്ധന സർചാർജ് ഈടാക്കും. ജനുവരിയിൽ

Read more

വൈദ്യുതി കരാറുകൾ: മുൻകൂർ അനുമതി…

തിരുവനന്തപുരം: പീക്ക് സമയ ആവശ്യകത നിറവേറ്റുന്നതടക്കം വൈദ്യുതി വാങ്ങൽ കരാറുകളിൽ ചട്ടപ്രകാരമുള്ള മുൻകൂർ അനുമതി വാങ്ങണമെന്ന് കെ.എസ്.ഇ.ബിയെ ഓർമിപ്പിച്ച് റഗുലേറ്ററി കമീഷൻ. കെ.എസ്.ഇ.ബി നൽകിയ കണക്കുകൾ പ്രകാരം

Read more

വൈദ്യുതി മോഷ്ടിച്ചതിന് കഴിഞ്ഞ സാമ്പത്തിക…

തിരുവനന്തപുരം:വൈദ്യുതി മോഷ്ടിച്ചതിന് കഴിഞ്ഞ സാമ്പത്തിക വർഷം 41 കോടി പിഴ ചുമത്തിയതായി കെ എസ് ഇ ബി അറിയിച്ചു. 31,213 പരിശോധനയാണ് കഴിഞ്ഞ വർഷം നടത്തിയത്. ഈ

Read more

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കാനുള്ള…

തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കാനായി കെഎസ്ഇബി വീണ്ടും അണിയറപ്രവര്‍ത്തനം തുടങ്ങി. ടൂറിസം പദ്ധതി കൂടി കൂട്ടിച്ചേര്‍ത്താണ് പുതിയ നീക്കം.KSEB ലോക നിലവാരമുള്ള ടൂറിസം കേന്ദ്രമാക്കി അതിരപ്പിള്ളിയെ

Read more