കെ.എസ്.ആർ.ടി.സി ജീവനക്കാരൻ പെരിയാറിൽ മുങ്ങിമരിച്ചു
ആലുവ: പെരിയാറിൽ കുളിക്കാനിറങ്ങിയ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മുങ്ങിമരിച്ചു. ആലുവ യു.സി കോളജ് കടൂപ്പാടം വയലക്കാട് താമസിക്കുന്ന കാട്ടിലപ്പറമ്പിൽ ഉമ്മറിന്റെ മകൻ നിസാർ ഉമ്മർ (38) ആണ് മരിച്ചത്.
Read moreആലുവ: പെരിയാറിൽ കുളിക്കാനിറങ്ങിയ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മുങ്ങിമരിച്ചു. ആലുവ യു.സി കോളജ് കടൂപ്പാടം വയലക്കാട് താമസിക്കുന്ന കാട്ടിലപ്പറമ്പിൽ ഉമ്മറിന്റെ മകൻ നിസാർ ഉമ്മർ (38) ആണ് മരിച്ചത്.
Read more