കുതിരാൻ ദേശീയപാതയിലെ വിള്ളൽ; നിർമാണത്തിലെ…

പാലക്കാട്: കുതിരാൻ ദേശീയപാതയിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ നിർമാണ അപാകതയെന്ന് ദേശീയപാത പ്രോജക്ട് ഡയറക്ടർ. കൽക്കെട്ടിന് മതിയായ ചരിവില്ല. വിശദമായ പരിശോധന ആവശ്യമെന്നും പ്രോജക്ട് ഡയറക്ടർ അറിയിച്ചു.

Read more