ഐ.പി.എല്ലിലെ ത്രില്ലർ പോരിൽ ഗുജറാത്തിന്…

ഡ​ൽ​ഹി: ആദ്യാവസാനം വരെ ആവേശം അലതല്ലിയ ഐ.​പി.​എ​ൽ പോരാട്ടത്തിൽ ഗുജ​റാ​ത്ത് ടൈ​റ്റ​ൻ​സി​ന് സീ​സ​ണി​ലെ ആ​ദ്യ ജ​യം. ഡ​ൽ​ഹി കാ​പി​റ്റ​ൽ​സി​നെ​തി​രെ ഒരു റണ്ണിനാണ് ഗില്ലും സംഘവും പൊരുതി ജയിച്ചത്.

Read more