നാളെ ബൂത്തിൽ: 14 ജില്ലകളുടെയും…

കോഴിക്കോട്: ഇന്ന് നിശബ്ദപ്രചാരണം. 14 ജില്ലകളിലെയും ജനങ്ങളുടെ മനസിലിരിപ്പ് പരിശോധിക്കുകയാണിവിടെ. കാ​സ​ർ​കോ​ട്ടെ അ​ഞ്ചു മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ൽ.​ഡി.​എ​ഫ് (മൂ​ന്ന്)-​യു.​ഡി.​എ​ഫ് (ര​ണ്ട്) എ​ന്ന പ​തി​വു​നി​ല തു​ട​ർ​ന്നേ​ക്കും. മ​ഞ്ചേ​ശ്വ​രം ബി.​ജെ.​പി പി​ടി​ക്കു​മോ,

Read more