പട്ടയ ഭൂമിയിലെ നിര്‍മാണനിരോധനം നീക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് പട്ടയഭൂമിയിലെ നിര്‍മാണ നിരോധനം നീക്കാൻ സര്‍ക്കാര്‍ തീരുമാനം. പതിച്ചുനൽകിയ ഭൂമിയില്‍ വീട് മാത്രമല്ല ഇതര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനും ഉടമകള്‍ക്ക് സാധിക്കും. ഇടുക്കി ജില്ലയിലുൾപ്പെടെ
Read more