ലീവ് സറണ്ടർ തിരിച്ചെത്തും? മെഡിസെപ്പിൽ…

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ലീവ്​ സറണ്ടർ പുനഃസ്ഥാപിക്കുന്നത്​ സർക്കാറി​ന്‍റെ സജീവ പരിഗണനയിലാണെന്ന്​ മുഖ്യമന്ത്രി വി.ഡി. സതീശൻ. കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്റെ 61-ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു

Read more