‘പ്രതിഷേധിക്കാനും സമരംചെയ്യാനും ഒരു മര്യാദയുണ്ട്,…

എറണാകുളം: മഹാരാജാസിലുണ്ടായത് ദൗർഭാഗ്യകരമായി സംഭവമെന്ന് റോജി എം ജോൺ. തന്‍റെ ഉദ്ഘാടന പ്രസംഗത്തിനിടയിൽ എസ്.എഫ്.ഐ വിദ്യാർഥികൾ ബാനറും പ്ലക്കാർഡുകളും ഉയർത്തി. പ്രതിഷേധിക്കാനുള്ള അവകാശത്തെ ബഹുമാനിക്കുന്നുവെന്ന് പറഞ്ഞ ശേഷം

Read more