പോരാട്ടവീര്യത്തിന് വിട; വി.എസ് അച്യുതാനന്ദന്‍…

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദൻ അന്തരിച്ചു. 101 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Read more

കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു;…

തൃശൂരിൽ വീണ്ടും ജീവനെടുത്ത് റോഡിലെ കുഴി. അയ്യന്തോളിൽ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ച യുവാവ് ബസ് കയറി മരിച്ചു. എൽതുരുത്ത് സ്വദേശി 24 വയസുള്ള ആബേൽ

Read more

സൗദിയിൽ പ്രവാസികൾക്കും ഭൂമി വാങ്ങാം;…

റിയാദ്: സൗദിയിൽ പ്രവാസികൾക്കും ഭൂമി വാങ്ങാനുള്ള നിയമം അടുത്ത വർഷം ആദ്യം മുതൽ പ്രാബല്യത്തിൽ വരും. റിയാദ്, ജിദ്ദ തുടങ്ങിയ പ്രദേശങ്ങളിലായിരിക്കും പ്രവാസികൾക്കും ഭൂമി വാങ്ങാൻ കഴിയുക.

Read more

2024 മുതൽ നടി ഹുമൈറ…

കറാച്ചി: കറാച്ചിയിലെ അപ്പാര്‍ട്ട്മെന്‍റിൽ മരിച്ച നിലയിൽ കണ്ടെത്തിയ പാക് നടി ഹുമൈറ അസ്ഗര്‍ അലി 2024 മുതൽ വാടക നൽകിയിട്ടില്ലെന്ന് ഫ്ലാറ്റുടമ. ഫ്ലാറ്റ് ഒഴിപ്പിക്കാൻ പൊലീസിനെയും കൂട്ടി

Read more

വിവാദങ്ങൾക്കിടെ അവധി അപേക്ഷ നൽകി…

തിരുവനന്തപുരം: കേരള സർവകലാശാലയിലെ വിവാദങ്ങൾക്കിടെ രജിസ്ട്രാർ അവധി അപേക്ഷ നൽകി. ജൂലൈ ഒൻപത് മുതൽ അനിശ്ചിതകാലത്തേക്കാണ് അവധി അപേക്ഷ. സസ്‌പെൻഷനിലുള്ള ഒരാളുടെ അപേക്ഷയ്ക്ക് എന്ത് പ്രസക്തിയെന്നായിരുന്നു വിസിയുടെ

Read more

‘അൽ ഖസ്സാമിന്റെ പ്രേതം’; ആരാണ്…

മുഹമ്മദ് സിൻവാറിന്റെ പിൻഗാമിയായി 55-കാരനായ ഇസ്സുദ്ദീൻ അൽ ഹദ്ദാദ് ഇനി ഹമാസിനെ നയിക്കും. 2025 മേയിലാണ് ഹദ്ദാദ് ഹമാസിന്റെ നേതൃത്വം ഏറ്റെടുത്തത്. പൊതുവേദികളിൽ അധികം പ്രത്യക്ഷപ്പെടാത്തതിനാൽ ‘അൽ

Read more

മലപ്പുറത്ത് നിപ സമ്പർക്കപ്പട്ടികയിലുള്ള സ്ത്രീയുടെ…

മലപ്പുറം: മലപ്പുറത്ത് മരിച്ച നിപ സമ്പർക്ക പട്ടികയിലുള്ള 78 വയസുകാരിയുടെ പരിശോധനാഫലം നെഗറ്റീവ്. നിപ സമ്പർക്കപ്പട്ടികയിൽ ആകെ 498 പേരാണ് ഉള്ളത്, ഇതിൽ 203 പേരും മലപ്പുറത്ത്

Read more

ഓമല്ലൂരിൽ സിപിഎം ബിജെപി സംഘർഷം

പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരിൽ സിപിഎം ബിജെപി സംഘർഷം. ഒരു ബിജെപി പ്രവർത്തകനും മൂന്ന് സിപിഎം പ്രവർത്തകർക്കും പരിക്കേറ്റു. ബിജെപി പ്രവർത്തകനായ അഖിലിനെ സിപിഎം പ്രവർത്തകരായ എട്ടംഗ സംഘം

Read more

എസ്‌സി, എസ്ടി സ്‌കോളർഷിപ്പുകൾ വെട്ടിക്കുറക്കുന്നത്…

തിരുവനന്തപുരം: എസ്‌സി, എസ്ടി അടക്കമുള്ള പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് കേന്ദ്ര സർക്കാർ നൽകിവരുന്ന നാഷണൽ ഓവർസീസ് സ്‌കോളർഷിപ്പ് വെട്ടിക്കുറക്കുന്നത് പ്രതിഷേധാർഹമാണെന്നും ഉടൻ പുനഃസ്ഥാപിച്ച് വിതരണം നടത്തിയില്ലെങ്കിൽ ശക്തമായ

Read more

പീച്ചി ഡാമിൽ കാണാതായ ജീവനക്കാരന്റെ…

തൃശൂർ: തൃശൂർ പീച്ചി ഡാമിൽ കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. പമ്പിങ് സ്റ്റേഷനിലെ കരാർ ജീവനക്കാരനായ അനിയാണ് മരിച്ചത്. പമ്പിങ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.Body

Read more