ദുബൈയിൽ മലയാളിയെ കാണാനില്ലെന്ന് പരാതി
ദുബൈ: തിരുവനന്തപുരം സ്വദേശിയായ യുവാവിനെ 40 ദിവസത്തിലേറെയായി ദുബൈയിൽ കാണാനില്ലെന്ന് പരാതി. നെല്ലിമുക്ക് സ്വദേശി ജിതിനെയാണ് കഴിഞ്ഞ ഏപ്രിൽ എട്ട് മുതൽ കാണാതായത്. മകനെ കണ്ടെത്താൻ
Read more