അഗളിയിൽ വ്യൂ പോയിന്റ് കാണാനെത്തി…

  പാലക്കാട് അഗളിയില്‍ മഞ്ഞച്ചോല വ്യൂ പോയിന്റ് സന്ദര്‍ശിക്കുന്നതിനിടെ വഴിതെറ്റി മലയില്‍ കുടുങ്ങിയ നാല് വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി താഴെയെത്തിച്ചു. പൊലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തിയത്.

Read more

ഗവർണർക്ക് തിരിച്ചടി; കേരള സർവകലാശാല…

കേരള സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദേശത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി. സെനറ്റിലേക്കുള്ള നാല് അംഗങ്ങളുടെ ഗവർണറുടെ നാമനിർദേശം ഹൈക്കോടതി റദ്ദാക്കി. ആറാഴചയ്ക്കകം പുതിയ നാമനിർദേശം നൽകണമെന്ന്

Read more

ഗർഭസ്ഥ ശിശുവിന്റെ മരണം; മൃതദേഹം…

തിരുവനന്തപുരം: തൈക്കാട് സർക്കാർ ആശുപത്രിയിൽ മരിച്ച ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം വിട്ടു നൽകുന്നത് വൈകിപ്പിച്ചതായി പരാതി. കുട്ടിയുടെ ഓട്ടോപ്‌സിക്ക് വേണ്ടിയുള്ള നടപടിക്രമങ്ങൾ തുടങ്ങിയത് അൽപസമയം മുമ്പാണ്. മോർച്ചറിക്ക്

Read more

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം; പ്രശ്‌നം…

എറണാകുളം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിലെ പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് സർക്കാർ ഹൈക്കോടതിയിൽ. പുതുക്കിയ സർക്കുലർ ഹാജരാക്കാൻ സർക്കാറിനോട് ഹൈക്കോടതി നിർദേശിച്ചു.Driving Test ഗതാഗത കമ്മീഷണർ പുറത്തിറക്കിയ സർക്കുലർ ചോദ്യം

Read more

തെരഞ്ഞെടുപ്പ് കാലത്ത് മുസ്‌ലിം വിരുദ്ധ…

വാഷിങ്ടൺ/ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്കു നീങ്ങുമ്പോൾ ടെക് ഭീമനായ മെറ്റയ്‌ക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തൽ. മുസ്‌ലിംകൾക്കെതിരെ വിദ്വേഷം പരത്തുന്ന ബി.ജെ.പിയുടെ പരസ്യചിത്രങ്ങൾക്ക് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ

Read more

അമീബിക് മസ്തിഷ്‌ക ജ്വരം; അഞ്ച്…

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച അഞ്ചുവയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു. മലപ്പുറം മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി ഫദ്‌വയാണ് മരിച്ചത്. ഒരാഴ്ചയായി കോഴിക്കോട് മെഡിക്കൽ കോളജിൽ

Read more

കഴക്കൂട്ടത്തെ ഗർഭസ്ഥ ശിശുവിന്റെ മരണം;…

തിരുവനന്തപുരം കഴക്കൂട്ടത്ത് ഗർഭസ്ഥ ശിശുവിന്റെ മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. കുഞ്ഞ് മരിച്ചത് ഡ്യൂട്ടി ഡോക്ടറുടെ അനാസ്ഥയാണെന്ന കുടുംബത്തിന്റെ പരാതിയെ തുടർന്നാണ് നടപടി. കഴിഞ്ഞ 17-ാം തീയതിയാണ്

Read more

ഇന്‍ഡ്യാ മുന്നണിക്ക് അനുകൂലമായി വലിയൊരു…

മുംബൈ: തൻ്റെ പാർട്ടിയോടും ഇന്‍ഡ്യ മുന്നണിയോടുമുള്ള ജനങ്ങളുടെ പ്രതികരണത്തിൽ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിക്കുന്നതിൽ നിന്ന് തടയാൻ സഖ്യത്തിന് അനുകൂലമായ വലിയ

Read more

എന്റെ പ്രിയപ്പെട്ട ലാലിന്, കൃത്യം…

മോഹൻലാലിന് പിറന്നാൾ ആശംസകളുമായി മമ്മൂട്ടി. അർധരാത്രി 12 മണിക്ക് തന്നെ മമ്മൂട്ടിയുടെ പിറന്നാൾ ആശംസകളെത്തി. മോഹൻലാലിന്റെ 64-ാം പിറന്നാളാണിത്. മോഹൻലാലിനെ ചേർത്ത് നിർത്തി കവിളിൽ ചുംബിക്കുന്ന ചിത്രമാണ്

Read more

‘അഭ്യാസത്തിനുള്ളതല്ല റോഡ്’; യുവതിയെ മടിയിലിരുത്തി…

ബംഗളൂരു: സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ എന്ത് സാഹസവും കാട്ടിക്കൂട്ടാന്‍ പലര്‍ക്കും മടിയില്ല. അതിലൊന്നാണ് റോഡിലെ അഭ്യാസ പ്രകടനങ്ങള്‍.അമിത വേഗതയില്‍ വണ്ടിയോടിച്ചും സ്റ്റണ്ട് നടത്തിയുമെല്ലാം പലരും വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍

Read more