യുവാക്കളുടെ ഡ്രൈവിങ് പരിധിവിടുന്നു; വാഹനാപകടങ്ങൾ…
കോഴിക്കോട്; കോഴിക്കോട് ജില്ലയില്‍ വാഹനാപകടങ്ങളുണ്ടാക്കുന്നതില്‍ കൂടുതലും യുവ ഡ്രൈവര്‍മാര്‍. ആര്‍.ടി.ഒ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. അപകടം കുറയ്ക്കാൻ ഡ്രൈവര്‍മാർക്ക് പരിശീലനം നൽകാനുള്ള നീക്കത്തിലാണ് മോട്ടോര്‍ വാഹനവകുപ്പ്. കോഴിക്കോട്
Read more