അർജുനായുള്ള തിരച്ചിൽ; കർണാടക മുഖ്യമന്ത്രിക്കും…

തിരുവനന്തപുരം: അർജുനെ കണ്ടെത്തുന്നതിൽ കൂടുതൽ ഇടപെടലുകൾ ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും കത്തയച്ച് മുഖ്യമന്ത്രി. കർണാടക മുഖ്യമന്ത്രിക്ക് സിദ്ധരാമയ്യ,പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവർക്കാണ് കത്തയച്ചത്.Arjun

Read more