ഗുജറാത്തിൽ 1.25 ലക്ഷത്തിലധികം കുട്ടികളിൽ…
ഗാന്ധിനഗർ: ഗുജറാത്തിൽ 1.25 ലക്ഷത്തിലധികം കുട്ടികൾ പോഷകാഹാരക്കുറവുള്ളവരാണെന്ന് സർക്കാർ നിയമസഭയെ അറിയിച്ചു. പോഷകാഹാരക്കുറവുള്ള കുട്ടികളിൽ 1,01,586 പേർ ഭാരക്കുറവുള്ളവരാണെന്നും സർക്കാർ വ്യക്തമാക്കി. കോൺഗ്രസ് എം.എൽ.എമാർ ഉന്നയിച്ച ചോദ്യങ്ങൾക്ക്
Read more