മാവേലി സ്റ്റോറിൽ സബ്സിഡി സാധനങ്ങൾ…
തിരുവനന്തപുരം: സബ്സിഡി സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പുവരുത്താത്തതിന് പറക്കോട്, മാവേലിക്കര, നെയ്യാറ്റിൻകര ഡിപ്പോകളിലെ മാവേലി കസ്റ്റോഡിയൻ തസ്തികയിലെ ജീവനക്കാരെ സപ്ലൈകോ സസ്പെൻഡ് ചെയ്തു. ഫെബ്രുവരിയിലെ വിൽപനയ്ക്കായി സബ്സിഡി സാധനങ്ങളുടെ
Read more