ക്വിന്റോ പാർട്ടിഡോയിൽ തട്ടിയുടയുന്ന മെക്സിക്കൻ…

ലോകകപ്പിൽ മികച്ച പാരമ്പര്യമുള്ള ടീമാണ് മെക്സികോ. ലാറ്റിനമേരിക്കൻ ഫുട്ബാളിന്റെ ചടുലതയും യൂറോപ്യൻ ഫുട്ബാളിന്റെ അച്ചടക്കവും സമന്വയിക്കുന്ന കളിശൈലി കൈമുതലുള്ള ടീം. ഇത്തവണ സ്വന്തം മണ്ണിൽ കളിക്കുന്നു എന്നത്

Read more