മുണ്ടക്കൈ ദുരന്തം: പരിക്കേറ്റവരുടെ തുടര്‍ചികിത്സയില്‍…

മുണ്ടക്കൈ ദുരന്തത്തില്‍ പരിക്ക് പറ്റിയവരുടെ തുടര്‍ ചികിത്സ പ്രതിസന്ധിയില്‍. ദുരിതബാധിതരാണെന്ന തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തതാണ് കാരണം സര്‍ക്കാര്‍ ആശുപത്രികളിലെ ടെസ്റ്റുകള്‍ക്ക് പോലും ഇവര്‍ക്ക് പണം നല്‍കേണ്ടി വരുന്നു.

Read more