നെയ്യാറ്റിൻകര ഗോപന്‍റെ കല്ലറ ഇന്ന്…
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്‍റെ കല്ലറ തുറന്ന് മൃതദേഹം പുറത്തെടുക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. കനത്ത സുരക്ഷയിലാണ് പൊലീസ് കല്ലറ പൊളിക്കുന്നത്. കല്ലറയ്ക്ക് സമീപത്ത് വെച്ച് തന്നെ ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും
Read more