മഹാരാഷ്ട്രയില്‍ രണ്ട് നഴ്സറി വിദ്യാര്‍ഥികള്‍ക്ക്…

താനെ: മഹാരാഷ്ട്രയിലെ താനെയിൽ സ്‌കൂൾ ശുചീകരണ തൊഴിലാളി നാല് വയസുള്ള രണ്ട് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. ബദൽപൂർ റെയിൽവേസ്റ്റേഷനിൽ പ്രതിഷേധക്കാർ റെയിൽപാളത്തിലിറങ്ങി പ്രതിഷേധിച്ചു.

Read more