‘ഹൈബ്രിഡ് മോഡലിന് സമ്മതിച്ചിട്ട് ഇപ്പോൾ…

കൊൽക്കത്ത: ട്വന്‍റി20 ലോകകപ്പിൽനിന്ന് വിട്ടുനിൽക്കുമെന്ന പാകിസ്ഥാന്റെ ഭീഷണിക്കെതിരെ ഇന്ത്യയുടെ മുൻതാരം ഇർഫാൻ പഠാൻ രംഗത്ത്. പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ നിലപാട് അസംബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിന് പകരം

Read more