തെരുവിൽ അടി, തിരിച്ചടി; വഴി…
തിരുവനന്തപുരം: മുമ്പെങ്ങും കാണാത്തവിധം തെരുവിൽ കൊണ്ടും കൊടുത്തും രാഷ്ട്രീയ കേരളം. മൂന്നു മുന്നണികളും ഒരേസമയം തെരുവിലിറങ്ങിയതോടെ പാർട്ടി ഓഫിസുകളും മന്ത്രിമാരുടെ വാഹനങ്ങളും ആക്രമിക്കപ്പെടുന്ന അപൂർവ സംഭവങ്ങളാണ് അരങ്ങേറുന്നത്.
Read more