വെള്ളാപ്പള്ളിയെ തള്ളി തുഷാർ ‘‘എസ്.എൻ.ഡി.പി…
പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പിൽ എസ്.എൻ.ഡി.പി യോഗം ഏതെങ്കിലും മുന്നണിയെയോ പാർട്ടിയെയോ പിന്തുണക്കുന്നില്ലെന്ന് തുഷാർ വെള്ളാപ്പള്ളി. പ്രസ്ക്ലബിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗം ജനറൽ സെക്രട്ടറി നടത്തുന്ന
Read more