സീബ്രാ ക്രോസിങ്: നടപടി കർശനമാക്കും…

തിരൂർ: സീബ്രാ ക്രോസിങ്ങുകളിൽ കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാതെ കടന്നുപോകുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഡ്രൈവിങ് ആവർത്തിക്കാതിരിക്കാൻ പരിശോധനയും ബോധവത്കരണവും

Read more