തെരഞ്ഞെടുപ്പിൽ ശബരിമല ബാധിക്കില്ല –…
പത്തനംതിട്ട: തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം എൽ.ഡി.എഫിനെ ബാധിക്കില്ലെന്നും തെരഞ്ഞെടുപ്പ് വരുമ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ രംഗത്തുവരുന്നവരുടെ പ്രചാരണമാണതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവല്ലയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരമല
Read more