എന്ത് അഴിമതി, എവിടെ ക്രമക്കേട്?…
തിരുവനന്തപുരം: മെസ്സി വിവാദത്തിലെ അന്വേഷണം ഒരുസംഘം മാധ്യമങ്ങൾ കൂട്ടംചേർന്ന് സഹജീവിയെ ആക്രമിച്ച് ഇല്ലാതാക്കാനും എൽ.ഡി.എഫിനെ രാഷ്ട്രീയമായി വേട്ടയാടാനും ഉപയോഗിക്കുന്ന ആയുധം മാത്രമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്.
Read more