'രാഷ്ട്രീയ സംരക്ഷണമല്ല, നീതിയാണ് വേണ്ടത്';…

തൃശൂർ: സംസ്ഥാന സർക്കാറിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വി.എസ്. സുജിത്തിന്റെ തുറന്ന കത്ത്. സംസ്ഥാനത്ത് പൊലീസ് മർദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വി.എസ്. സുജിത്താണ് ഫേസ്ബുക്ക്

Read more

കാരായി രാജനുമായി തങ്ങൾക്ക് പ്ര​ത്യേക…

കോഴിക്കോട്: തലശ്ശേരിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി കാരായി രാജനുമായി തങ്ങൾക്ക് പ്ര​ത്യേക പ്രശ്നങ്ങ​ളോ ബന്ധങ്ങളോ ഇല്ലെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ. ലത്തീഫ്. ഫസൽ വധവുമായി ബന്ധപ്പെട്ട മാധ്യമ

Read more

രാമായണവും പി.ജെ. കുര്യനും കരുണാകരന്‍റെ…

തമ്പാൻ തോമസ് തെരഞ്ഞെടുപ്പ് മാപിനിയിൽ താപനില തിളച്ചുയരുമ്പോൾ നിയമസഭയിലേക്കും ലോക്സഭയിലേക്കുമായി നാലുതവണ മത്സരിക്കുകയും ഒരിക്കൽ മാത്രം വിജയിക്കുകയും ചെയ്ത പ്രമുഖ സോഷ്യലിസ്റ്റും ട്രേഡ് യൂനിയൻ നേതാവുമായ അഡ്വ.

Read more

‘ക്ലൈമാക്സ് ഫൈറ്റിൽ’ കളംനിറഞ്ഞ് താരപ്രചാരകർ

തിരുവനന്തപുരം: വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തെരഞ്ഞെടുപ്പാരവങ്ങളെ ചടുലമാക്കിയും അജണ്ടകൾ മാറ്റിയെഴുതിയും ജനക്കൂട്ടങ്ങളെ ഇളക്കിമറിച്ചും താരപ്രചാരകർ കളംനിറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും

Read more

പത്മകുമാറിന് കാരണം കാണിക്കൽ നോട്ടീസ്;…

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ജയിൽവാസത്തിനുശേഷം ജാമ്യം കിട്ടി തിരിച്ചുവന്ന ജില്ല കമ്മിറ്റിയംഗവും മുൻ എം.എൽ.എയുമായ എ. പത്മകുമാറിന് പാർട്ടിയുടെ കാരണം കാണിക്കൽ നോട്ടീസ്. പാർട്ടിക്ക് മോശം

Read more

ആരുടെയും സാമ്പത്തിക പ്രശ്നത്തിൽ ഇടപെട്ടിട്ടില്ല;…

തിരുവനന്തപുരം: ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആരോപണം തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള അജണ്ടയെന്ന് കടകംപള്ളി സുരേന്ദ്രൻ. മാധ്യമപ്രവർത്തകർ ഈ വാർത്ത കൊടുക്കുന്നതിന് മുമ്പ് ഒന്ന് അന്വേഷിക്കണമായിരുന്നു എന്നും കടകംപള്ളി പറഞ്ഞു.

Read more

മോദിയുമായി കൂടിക്കാഴ്ച: രാ​ഷ്ട്രീ​യ​വും തെ​ര​ഞ്ഞെ​ടു​പ്പും…

ന്യൂ​ഡ​ല്‍ഹി: കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ര്‍ മു​സ്‌​ലി​യാ​ര്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ലോ​ക് ക​ല്യാ​ൺ മാ​ർ​ഗി​ലെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ലി​​ന്റെ

Read more

മിഷൻ 100 + ലോഡിങ്……

തിരുവനന്തപുരം: ബത്തേരിയിലെ വിശാല നേതൃസംഗമത്തിൽ തയ്യാറാക്കിയ രാഷ്ട്രീയ രൂപരേഖയും തന്ത്രങ്ങളുമായി തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപേ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പുകളിലേക്ക് കോൺഗ്രസ്. സ്ഥാനാർഥി നിർണയത്തിലെ

Read more

തൃ​ശൂ​ർ ചോ​രി​യു​ടെ ഞെ​ട്ടി​ക്കു​ന്ന ക​ണ​ക്കു​ക​ൾ

വോ​ട്ടു​ചോ​രി​യി​ലേ​ക്ക് വെ​ളി​ച്ചം വീ​ശു​ന്ന തെ​ളി​വു​ക​ൾ കേ​ര​ള​ത്തി​ൽ നേ​ര​ത്തെ പു​റ​ത്തു​വ​ന്ന​ത് തൃ​ശൂ​ർ പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​ണ്. തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ കൂ​ട്ട വോ​ട്ടു​ക​ളും അ​യ​ൽ ജി​ല്ല​ക​ളി​ൽ നി​ന്നു​വ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പ്

Read more

‘രാഷ്ട്രീയം കാണുന്നില്ല,ദേശീയ സേവനം ചെയ്യാനുള്ള…

തിരുവനന്തപുരം: ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താന്റെ നിലപാട് ലോകരാജ്യങ്ങളോട് വിശദീകരിക്കാൻ ഇന്ത്യ അയക്കുന്ന പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി ശശി തരൂർ എം പി. ഈ

Read more