മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്;…

കണ്ണൂർ: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ തള്ളി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വിഷയത്തിൽ കെ.എസ്.ഇ.ബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ലെന്ന് മന്ത്രി കണ്ണൂരിൽ പറഞ്ഞു.

Read more