വയനാട്ടിൽ വീണ്ടും കർഷകൻ ജീവനൊടുക്കി

വയനാട്: വീണ്ടും കർഷകൻ ആത്മഹത്യ ചെയ്തു. പുൽപ്പള്ളി ഭൂദാനം നടുക്കുടിയിൽ കൃഷ്ണൻ കുട്ടിയാണ് വിഷം കഴിച്ച് മരിച്ചത്. കടബാധ്യതയെ തുടർന്നാണ് ജീവനൊടുക്കിയതെന്ന് കുടുംബം പറഞ്ഞു. ജപ്തി നടപടികൾ

Read more