തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വാർത്താസമ്മേളനം;…
തൃശൂർ: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വാർത്താസമ്മേളനം നടത്തിയ പി.വി അൻവർ എംഎൽഎക്കെതിരെ കേസെടുക്കാൻ നിർദേശം. പൊലീസുമായി കൂടിയാലോചിച്ച് കേസെടുക്കാനാണ് റിട്ടേണിങ് ഓഫിസറോട് തൃശൂർ ജില്ലാ കലക്ടർ നിർദേശിച്ചത്.
Read more