വില്ലത്തൂർ ശ്രീ രാമസ്വാമി ക്ഷേത്രത്തിൽ…
പത്തപ്പിരിയം വില്ലത്തൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നവരാത്രി ആഘോഷിച്ചു. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടന്ന ആഘോഷത്തിൽ മേൽശാന്തി ശശികുമാർ എംബ്രാന്തിരിയുടെ മുഖ്യ കർമികത്വത്തിൽ നവരാത്രി പൂജ ഉണ്ടായി.
Read moreപത്തപ്പിരിയം വില്ലത്തൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നവരാത്രി ആഘോഷിച്ചു. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടന്ന ആഘോഷത്തിൽ മേൽശാന്തി ശശികുമാർ എംബ്രാന്തിരിയുടെ മുഖ്യ കർമികത്വത്തിൽ നവരാത്രി പൂജ ഉണ്ടായി.
Read more