2030 ഫുട്ബോൾ ലോകകപ്പിൽ 64…

ന്യൂയോർക്: 2030 ഫുട്ബോൾ ലോകകപ്പിൽ പ​ങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം 64 ആക്കി ഉയർത്താൻ ശിപാർശ. മാർച്ച് അഞ്ചിന് നടന്ന ഫിഫ കൗൺസിൽ യോഗത്തിൽ ഇതുസംബന്ധിച്ച ചർച്ചകൾ നടന്നു.

Read more