മാമുക്കോയ അന്തരിച്ചു
സ്വാഭാവിക ഹാസ്യത്തിന്റെ അനന്യമായ മികവു കൊണ്ട് അഭ്രപാളിയെ വിസ്മയിപ്പിച്ച അതുല്യനടൻ മാമുക്കോയ (76) വിടവാങ്ങി. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നടന നാട്യങ്ങളൊന്നുമില്ലാതെ, കോഴിക്കോടൻ
Read more