കൊടുവള്ളിയിൽ സലീം മടവൂരും പാലക്കാട്…
കോഴിക്കോട്: പാലക്കാട്, കൊടുവള്ളി സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽ.ഡി.എഫ്. കൊടുവള്ളി നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫ് സ്വതന്ത്രനായി സലീം മടവൂർ മത്സരിക്കും. ആര്‍.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു സലീം
Read more