‘പരസ്പരം ചളിവാരിയെറിഞ്ഞ് ഐക്യത്തിന് മങ്ങലേൽപ്പിക്കരുത്’;…

കോഴിക്കോട്: എസ്.കെ.എസ്.എഫ് പുതിയ സംസ്ഥാന കമ്മിറ്റി നിലവിൽ വന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളിൽ പ്രതികരിച്ച് മുഈൻ അലി ശിഹാബ് തങ്ങൾ. സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്ന അനാവശ്യ ചർച്ചകളും വിവാദങ്ങളും

Read more

സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച…

സ​മ​സ്ത നേ​താ​ക്ക​ള്‍ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു തി​രു​വ​ന​ന്ത​പു​രം: സ​മ​സ്ത നേ​താ​ക്ക​ള്‍ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. യു.​ഡി.​എ​ഫ് സ​ര്‍ക്കാ​ര്‍ അ​ധി​കാ​ര​മേ​റ്റ ഉ​ട​നെ സ​മ​സ്ത

Read more

ഉമർഫൈസി മുക്കത്തിന്‍റെ വിവാദ പ്രസംഗം…

മലപ്പുറം: സമസ്ത നേതൃത്വം കത്ത് നൽകിയതിനെ തുടർന്ന് ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം മാറ്റിവെച്ചു. ഉമ്മർ ഫൈസി മുക്കത്തിന് മറുപടി പറയാൻ വെള്ളിയാഴ്ച മലപ്പുറത്ത് നടത്താൻ

Read more

'മര്യാദക്ക് സംസാരിക്കണം'; വി.ഡി. സതീശനെതിരെ…

കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയ്ക്കെതിരെ പരസ്യ പ്രതികരണം നടത്തിയത് പിൻവലിച്ച മുഖ്യമന്ത്രി വി.ഡി. സതീശന് രൂക്ഷമായ ഭാഷയിൽ മറുപടിയുമായി സമസ്ത ഇ.കെ വിഭാഗത്തിന്റെ മുഖപത്രമായ

Read more

സമസ്തയുടെ തീരുമാനങ്ങള്‍ ഉള്‍ക്കൊണ്ട് പോഷക…

കുണിയ: സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ ഉപദേശങ്ങളും തീരുമാനങ്ങളും പൂര്‍ണമായി ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ പോഷക സംഘടനകൾ ബാധ്യസ്ഥരാണെന്ന് സമസ്ത അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്ത

Read more

ഒരു തങ്ങളെയും ആക്ഷേപിച്ചിട്ടില്ല…, പൈതൃകം…

കോഴിക്കോട്: പൈതൃകം വിശദീകരിച്ച് ഉമർ ഫൈസി മുക്കം നടത്തിയ പ്രസംഗത്തിൽ സാദിഖലി തങ്ങൾക്കെതിരെ വിമർശനമുന്നയിച്ചെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി സമസ്ത നേതാവ് ഉമർ ഫൈസി മുക്കം. താൻ ഒരു

Read more

സ്വകാര്യ സർവകലാശാല ആരംഭിക്കാൻ സമസ്ത…

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ(സമസ്ത എപി വിഭാഗം)യുടെ നേതൃത്വത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ യോഗത്തിലാണ് തീരുമാനം.Samastha

Read more