‘പാകിസ്താനെതിരെ സഞ്ജുവിനെ ​േപ്ലയിങ് ഇലവനിൽ…

ന്യൂഡൽഹി: മലയാളി താരം സഞ്ജു സാംസണിനെ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ േപ്ലയിങ് ഇലവനിൽ സ്ഥിരമായി ഉൾപ്പെടുത്താനുള്ള വഴികൾ വിശദീകരിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ്

Read more

പാകിസ്താനെതിരായ മത്സരത്തിലും അഭിഷേക് ശർമ്മ…

മുംബൈ: ട്വന്റി 20 ലോകകപ്പിൽ അണുബാധമൂലം നമീബിയക്കെതിരെ കളിക്കാതിരുന്ന അഭിഷേക് ശർമ്മ പാകിസ്താനെതിരായ മത്സരത്തിലും പുറത്തിരിക്കുമെന്ന് റിപ്പോർട്ട്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തുവെങ്കിലും അഭിഷേക് പൂർണമായും ഫിറ്റ്നെസ്സ്

Read more

സഞ്ജു പ്ലേയിങ് ഇലവനിൽ; ഇന്ത്യയെ…

ന്യൂഡൽഹി: ട്വന്‍റി20 ലോകകപ്പ് ഗ്രൂപ്പ് പോരാട്ടത്തിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ നമീബിയ ഫീൽഡിങ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസൺ ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ തിരിച്ചെത്തി. ആരോഗ്യ

Read more

​അഭിഷേക് ശർമ ആശുപത്രിയിൽ; നമീബിയക്കെതിരെ…

ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിൽ മത്സരങ്ങൾക്ക് ചൂട് പിടിക്കവെ ഇന്ത്യൻ ക്യാമ്പിനെ ഞെട്ടിച്ച് ഓപണിങ് ബാറ്റ്സ്മാൻ അഭിഷേക് ശർമയും പരിക്കിന്റെ പിടിയിൽ. അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അഭിഷേകിന്

Read more

യു.എസ്.എക്കെതിരെ ബുംറ കളിച്ചേക്കില്ല, പകരക്കാരനാകാൻ…

മുംബൈ: ഇന്ന് ആരംഭിക്കുന്ന ട്വന്‍റി20 ലോകകപ്പിൽ യുണൈറ്റഡ് സ്റ്റേറ്റ്സിനെതിരായ (യു.എസ്.എ) ഇന്ത്യയുടെ ആദ്യ മത്സരത്തിൽ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ കളിക്കുന്ന കാര്യം സംശയത്തിലാണെന്ന് റിപ്പോർട്ട്. മത്സരത്തിന്

Read more

ബാറ്റിൽ ഫോമില്ല; വിക്കറ്റ് കീപ്പിങ്ങിലും…

തിരുവനന്തപുരം: സ്വന്തം നാട്ടുകാർക്ക് മുന്നിലും ഫോം കണ്ടെത്താനാവാതെ നിരാശപ്പെടുത്തിയ സഞ്ജു സാംസണിനെ വിക്കറ്റ് കീപ്പിങ്ങിൽ നിന്നും ഒഴിവാക്കി ടീം മാനേജ്മെന്റിന്റെ സർജിക്കൽ സ്ട്രൈക്ക്. ​ശനിയാഴ്ച രാത്രിയിൽ ന്യൂസിലൻഡിനെതിരെ

Read more

നാട്ടിലും തോൽവിയായി സഞ്ജു; ആറ്…

തിരുവനന്തപുരം: സ്വന്തം നാട്ടുകാർക്ക് മുമ്പാകെ ഫോമിലേക്കുയരുമെന്ന് പ്രതീക്ഷിച്ച സഞ്ജു സാംസൺ തിരുവനന്തപുരത്തും നിരാശപ്പെടുത്തി. കാര്യവട്ടം സ്റ്റേഡിയം വേദിയാകുന്ന ന്യൂസിലൻഡിനെതിരായ അവസാന ട്വന്റി20യിൽ ആറ് റൺസുമായി സഞ്ജു പുറത്ത്.

Read more

‘സഞ്ജുവിന്റെ ഫോമിൽ ആശങ്ക വേണ്ട’;…

തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലൻഡ് ട്വന്‍റി20 പരമ്പരയിലെ അവസാന മത്സരത്തിന് മുന്നോടിയായി മലയാളി താരം സഞ്ജു സാംസണ് പിന്തുണയുമായി ഇന്ത്യൻ ബാറ്റിങ് പരിശീലകൻ സിതാൻഷു കൊട്ടക് രംഗത്ത്. സഞ്ജുവിന്റെ ഫോമിനെക്കുറിച്ച്

Read more

സഞ്ജുവിന് ‘വഴിയൊരുക്കി’ സൂര്യകുമാർ! തിരുവനന്തപുരത്ത്…

തിരുവനന്തപുരം: അന്താരാഷ്ട്ര ക്രിക്കറ്റ് പോരാട്ടത്തിന്റെ ആവേശമുയർത്തി ഇന്ത്യ-ന്യൂസിലാൻഡ് ടീമുകൾ കേരളത്തിന്റെ തലസ്ഥാന നഗരിയിലെത്തി. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ശനിയാഴ്ച വൈകീട്ട് ഏഴിന് നടക്കുന്ന മത്സരത്തിനായി എത്തിയ ഇരു

Read more

നാല് ഇന്നിങ്സിൽ 40 റൺസ്!…

ട്വന്‍റി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിലേക്ക് ശുഭ്മൻ ഗില്ലിനെ തഴഞ്ഞ് മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്തിയതോടെ ആവേശത്തിലായിരുന്നു ആരാധകർ. എന്നാൽ ടീം പ്രഖ്യാപനത്തിനു ശേഷം നിലവിൽ നടക്കുന്ന

Read more