‘കേരളത്തിൽ നീതി കിട്ടില്ലായിരുന്നു’; സാവരിയ…

ആലപ്പുഴ: മലയാളി വിദ്യാർഥിനിയെ തലക്കടിച്ച്​ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ ശിക്ഷിച്ച ഉസ്​ബെകിസ്ഥാൻ കോടതിവിധി സ്വാഗതാർഹമെന്നും കേരളത്തിലാണെങ്കിൽ നീതി കിട്ടില്ലായിരുന്നുവെന്നും​ പിതാവ്​ ബസന്ത്​. മലയാളി മെഡിക്കൽ വിദ്യാർഥിനി ഹരിപ്പാട്

Read more