എസ്‍ഡിപിഐ പ്രവർത്തകൻ സൈനുൽ ആബിദ്…

കാസർകോട്: തളങ്കരയിലെ എസ്‍ഡിപിഐ പ്രവർത്തകനായിരുന്ന സൈനുൽ ആബിദ് വധക്കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു. ജില്ലാ അഡീഷനൽ സെഷൻസ് കോടതിയുടെതാണ് നടപടി. ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകരായ ഉദയൻ, പ്രശാന്ത്,

Read more