കോങ്ങാട് എം.എൽ.എ ശാന്തകുമാരിയെ ഡിജിറ്റൽ…

പാലക്കാട്: കോങ്ങാട് എം.എൽ.എ ശാന്തകുമാരിയെ ഡിജിറ്റൽ അറസ്റ്റിലാക്കി തട്ടിപ്പ് നടത്താൻ ശ്രമം. തീവ്രവാദവിരുദ്ധസേനയിൽ നിന്നാണെന്ന് അവകാശപ്പെട്ടാണ് ശാന്തകുമാരിക്ക് ഫോണെത്തിയത്. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ നിന്നാണ് നമ്പർ

Read more