പത്തിൽ എട്ട് വിക്കറ്റും നേടി…
തിംഫു (ഭൂട്ടാൻ): ഒരു അന്താരാഷ്ട്ര ട്വന്റി20 മത്സരത്തിൽ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന ബൗളറെന്ന റെക്കോഡ് ഇനി ഭൂട്ടാൻ സ്പിന്നർ സോനം യെഷേക്ക് സ്വന്തം. മ്യാന്മറിനെതിരെ കഴിഞ്ഞ ദിവസം
Read more